ചങ്ങനാശേരിയിൽ കോടതിക്കുള്ളിൽ പൊലീസുകാരന് വെട്ടേറ്റു; ആക്രമിച്ചത് ജഡ്ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചയാൾ
കോട്ടയം: ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിയിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണം...