മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ഇതരസമുദായക്കാരെ തല്ലിക്കൊന്നു
മേഘാലയ:പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ഉണ്ടായ ആക്രമണത്തിൽ ഇതര സമുദായത്തിൽപ്പെട്ടവരെ തല്ലിക്കൊന്നു.ഷെല്ല പൊലീസ് സ്റ്റേഷനു കീഴിലുള്ള ഇച്ചാമതിയിലാണ് സംഭവം. ഖാസി സ്റ്റുഡൻ്റ്സ് യൂണിയൻ (കെഎസ്യു) മറ്റ് എൻജിഒകൾക്കൊപ്പം...