ക്ലിഫ് ഹൗസിലെ പശുത്തൊഴുത്തിനും ചാണകക്കുഴിക്കും 39 ലക്ഷം; മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്ന രേഖകൾ പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മിക്കാൻ 34.12 ലക്ഷംരൂപ ചെലവഴിച്ചതിൻ്റെ കണക്കുകൾ പുറത്ത്. പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. പൊതുമരാമത്ത്...