ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് നൽകിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി
ന്യൂഡൽഹി: ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് നൽകിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. നികുതി പുനർനിർണയിക്കാനുള്ള തീരുമാനത്തിനെതിരെ നൽകിയ ഹര്‍ജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധി...