ബാള്‍ട്ടിമോര്‍ അപകടം; ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി സാമൂഹ മാധ്യമത്തില്‍ കാര്‍ട്ടൂണ്‍
വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി സാമൂഹ മാധ്യമത്തില്‍ കാര്‍ട്ടൂണ്‍. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മേരിലാന്‍ഡില്‍ നിന്നും കൊളംബോയിലേക്ക് പുറപ്പെട്ട...