Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

‘നേതൃത്വം മത്സരിക്കാന്‍ ആവശ്യപ്പെട്ടു, പക്ഷേ എന്‍റെ കൈയില്‍ പണമില്ല’; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തി നിര്‍മല സീതാരാമന്‍

‘കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയം, കടമെടുക്കാന്‍ പരിധിയുണ്ട്’: നിര്‍മ്മല സീതാരാമന്‍

തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും തിരുവനന്തപുരത്ത് എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അവര്‍ പറഞ്ഞു....

രാമേശ്വരം കഫേ സ്ഫോടനം: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി, ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു

രാമേശ്വരം കഫേ സ്ഫോടനം: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി, ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ മൂന്ന് പ്രതികളിൽ ഒരാൾ എൻഐഎയുടെ പിടിയിൽ. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. സ്‌ഫോടനം...

മോദിക്കും ഇന്ദിരക്കും വഴികാട്ടിയ നെഹ്റു; ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികളും അഭിഭാഷകരുടെ ആശങ്കയും

മോദിക്കും ഇന്ദിരക്കും വഴികാട്ടിയ നെഹ്റു; ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികളും അഭിഭാഷകരുടെ ആശങ്കയും

രാഷ്ട്രീയ താൽപര്യം മുൻനിർത്തി ഒരു വിഭാഗം ജുഡീഷ്യറിയെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി 600ഓളം അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചിരിക്കുകയാണ്. "ജൂഡീഷ്യറി ഭീഷണിയിൽ...

‘ഭീഷണിയും അപഹസിക്കലും വിന്റേജ് കോൺഗ്രസിന്റെ സംസ്കാരം’: മോദി

‘ഭീഷണിയും അപഹസിക്കലും വിന്റേജ് കോൺഗ്രസിന്റെ സംസ്കാരം’: മോദി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്...

ആഡംബര കാറിൽ കറങ്ങിനടന്ന് ലഹരി മരുന്ന് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

ആഡംബര കാറിൽ കറങ്ങിനടന്ന് ലഹരി മരുന്ന് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

ന്യൂഡല്‍ഹി: മെഴ്‌സിഡസ് കാറില്‍ കറങ്ങിനടന്ന് ലഹരി മരുന്ന് വില്‍പ്പന നടത്തിയ മുന്‍ ദേശീയ ഗുസ്തി താരവും കൂട്ടാളിയും പിടിയില്‍. ഹനുമാന്തെ (30), കൂട്ടാളി അദ്‌നാൻ അഹമ്മദ് (32)...

കൈവെട്ട് പരാമർശം; മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു

കൈവെട്ട് പരാമർശം; മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു

ഭോപാല്‍: വിവാദ പരാമർശത്തിൽ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. തണ്ട്ല എംഎൽഎ വീർ സിങ് ഭൂരിയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നവരുടെ...

സംസ്ഥാനത്ത് വരും മണിക്കൂറിൽ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറിൽ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ...

സിബിഐ അന്വേഷണത്തിനുള്ള കത്ത് കേന്ദ്രസർക്കാരിന് അയച്ചില്ലെന്ന് സിദ്ധാർത്ഥന്റെ പിതാവ്: 16നു കൈമാറിയെന്ന് ആഭ്യന്തര വകുപ്പ്

സിദ്ധാർഥന്‍റെ മരണം; അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ...

‘ഞാനെന്നാ പറയാനാ’; കുമാർ നന്ദയുടെ ചിത്രം തുടങ്ങി

‘ഞാനെന്നാ പറയാനാ’; കുമാർ നന്ദയുടെ ചിത്രം തുടങ്ങി

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ മധുരനൊമ്പരക്കാറ്റിൻ്റെ നിർമ്മാതാവും, കൊട്ടാരത്തിൽ കുട്ടിഭൂതം, മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ, വെള്ളാരം കുന്നിലെ വെള്ളിമീനുകൾ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായ കുമാർനന്ദ സംവിധാനം...

‘എംപിയല്ലെങ്കിൽ മകനായി കൂടെയുണ്ടാവും’; പിലിഭിത്തിലെ വോട്ടർമാർക്ക് വൈകാരിക കത്തെഴുതി വരുൺ ഗാന്ധി

‘എംപിയല്ലെങ്കിൽ മകനായി കൂടെയുണ്ടാവും’; പിലിഭിത്തിലെ വോട്ടർമാർക്ക് വൈകാരിക കത്തെഴുതി വരുൺ ഗാന്ധി

പിലിഭിത്ത്: ബി.ജെ.പി ലോക്സഭ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പിലിഭിത്ത് മണ്ഡലത്തിലെ ജനങ്ങൾക്ക് വൈകാരിക കത്തെഴുതി സിറ്റിങ് എം.പി വരുൺ ഗാന്ധി. പിലിഭിത്തുമായുള്ള തന്‍റെ ബന്ധം അവസാന ശ്വാസം...

Latest News

Currently Playing

Baltimore bridge collapse| എങ്ങനെയാണ് അപകടം ഉണ്ടായത്? ആരാണ് ‘ഫ്രാന്‍സിസ് സ്‌കോട്ട് കീ’?| Francis Scott Key Bridge