പന്തളത്ത് മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്
പത്തനംതിട്ട: പന്തളത്ത് മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. തോന്നല്ലൂര്‍ ഉളമയില്‍ യഹിയയുടെ ഭാര്യ സീനയ്ക്കാണ്(46) കുത്തേറ്റത്. നെഞ്ചിലും വയറിലുമായി മൂന്ന് കുത്തേറ്റ ഇവരെ ആദ്യം പന്തളത്തെ...