സെപ്റ്റിക് ടാങ്ക് തകർന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
തിരുവനന്തപുരം:സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് വീണു ഗൃഹനാഥന് ദാരുണാന്ത്യം.ബാലരാമപുരത്താണ് ദാരുണാന്ത്യം സംഭവിച്ചത്.സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ പുറത്തു...