ഹറമില്‍ ഫൊട്ടോയും വിഡിയോയുമെടുക്കുന്നവർ മര്യാദകൾ പാലിക്കണം: ഹജ്, ഉംറ മന്ത്രാലയം
മക്ക: ഹറമില്‍ ഫൊട്ടോകളെടുക്കുന്നവരും വിഡിയോകള്‍ ചിത്രീകരിക്കുന്നവരും മര്യാദകള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഫൊട്ടോകളെടുക്കാനും വിഡിയോ ചിത്രീകരിക്കാനും സമയം കളയരുത്. ഫൊട്ടോകളും വിഡിയോകളുമെടുക്കുമ്പോള് മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം....