ആലപ്പുഴ ജില്ലയിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലപ്പുഴ ജില്ലയിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം

ആലപ്പുഴ:  ആലപ്പുഴ ജില്ലയിൽ ബുധനാഴ്ചവരെ മദ്യവിൽപ്പനയ്ക്ക് നിരോധനം.വെള്ളപ്പൊക്ക കെടുതി രൂക്ഷമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ നടത്തിപ്പിൽ മദ്യത്തിന്‍റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും , പൊതുസമാധാനത്തിന് വലിയ തോതിൽ ഭംഗം വരുത്തുകയും ചെയ്യുന്നതിനാൽ അബ്കാരി ആക്ട് 54 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.
 


LATEST NEWS