ആലപ്പുഴ ജില്ലാ കലക്ടർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലപ്പുഴ ജില്ലാ കലക്ടർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

ആലപ്പുഴ :കനത്ത മഴ മൂലം ഏറെ നാശം വിതച്ച ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ  താമസിക്കുന്നവരെ ജില്ലാ കലക്ടർ എസ്സ് സുഹാസ് സന്ദർശിച്ചു .കരുമാടി ദുരിതാശ്വാസ ക്യാമ്പിലാണ് കലക്ടർ സന്ദർശിച്ചത്. നിരവധി പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത് .

ആലപ്പുഴയിലെ കനത്ത മഴ കാരണം നിരവധി നാശനഷ്ടമാണ് ഉണ്ടായിരുക്കുന്നത് .ജനജീവിതം ഏറെ ദുസ്സഹമാണ് .മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ് .


LATEST NEWS