News@60sec
VIDEOS
KERALA
INDIA
WORLD
BUSINESS
SCIENCE
TECHNOLOGY
HEALTH
SPORTS
ENTERTAINMENT
HOME
VIDEOS
CRIME
HEALTH
KERALA
BUSINESS
SCIENCE
TECHNOLOGY
INDIA
SPORTS
ENTERTAINMENT
POLITICS
WORLD
RELIGION
BEAUTY & FASHION
FOOD
AUTOMOBILES
EDUCATION
JOBS
CULTURE & SOCIETY
CORRUPTION
MEDIA
PRAVASI
INVESTIGATION
TRAVEL
LAW
BLOGS
SEX
AYURVEDA
YOGA
LIFE
GREEN
ABOUT US
ADVERTISE
RSS
TERMS OF SERVICE
PRIVACY POLICY
CONTACT US
Anilkumar Nalothukudy
Wednesday, October 25, 2017 12:05 PM IST
രാമലീല—- ഈ സിനിമയെ നേരെയുള്ള ഒരു സിനിമയായി അവതിരിപ്പിക്കാമായിരുന്നു.എന്തിനാണീ വളച്ചുകെട്ട്. അതുകൊണ്ടാണ് ഈ സിനിമ ഒരു രാഷ്ട്രീയ സിനിമയാണ് എന്ന് പ്രേക്ഷകര്‍ക്ക് തോന്നാത്തത്.
Thursday, October 19, 2017 11:20 AM IST
ഉദാഹരണം സുജാത—-കലാപരമായി കുറേകൂടിമുന്നേറാനുള്ള ഇടം ഈ സിനിമയിലുണ്ടായിരുന്നു.അതിന് സംവിധായകന് കഴിഞ്ഞില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു സിനിമയാണിത്.അമ്മമാരും മക്കളും തീര്‍ച്ചയായും കാണേണ്ട സിനിമ തന്നെ.
Monday, October 16, 2017 12:30 PM IST
പോക്കിരി സൈമണ്‍——- തുടക്കത്തില്‍ എന്താണ് സംവിധായകന് പറയാന്‍ പോകുന്നത് എന്ന് ആശങ്കയുണ്ടാവുന്നുണ്ടെങ്കിലും പോകെ പോകെ അത് നേരിയ ആനന്ദത്തിന് കാരണമാകുന്നുണ്ട്.ആകാംക്ഷക്ക് കാരണമാകുന്നുണ്ട്
Monday, October 9, 2017 10:52 AM IST
സോളോ——-പ്രേക്ഷകരെ പുച്ഛിക്കുന്ന സിനിമ.ഭാവനാവിലാസമില്ലാത്ത ഇത്തരം നാലാംകിട സിനിമകളാണ് മലയാള സിനിമയുടെ ശാപം . ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും.
Friday, October 6, 2017 1:18 PM IST
പറവ—- കഥയുടെ പശ്ചാത്തലം ഫോര്‍ട്ട് കൊച്ചിയാണ്.അവിടുത്തെ അന്തരീക്ഷം,വീടുകള്‍ പഴമ തോന്നിപ്പിക്കുന്ന തരത്തിലുള്ള സിനോട്ടോഗ്രാഫി ഇവയെല്ലാം അനുചിതമാണെങ്കിലും ഈ സിനിമ ആസ്വാദകന്റെ നെഞ്ചിടിപ്പാകുന്നില്ല.
Monday, September 25, 2017 12:28 PM IST
ആദം ജോണ്‍——- ഇത്തരം സിനിമകള്‍ മലയാള സിനിമയ്ക് എന്താണ് സംഭാവന ചെയ്യുന്നത് എന്ന് ചോദിക്കരുത്. ഈ സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് ബോറടിയുടെ രണ്ട് മണിക്കൂറുകളാണ്.
Wednesday, September 20, 2017 10:56 AM IST
പുള്ളിക്കാരന് സ്റ്റാറാ—-മൗലികമായ രചനകൊണ്ടും ആര്‍ജ്ജവമാര്‍ന്ന സംവിധാന ശൈലികൊണ്ടുംനമ്മെ ആകര്‍ഷിക്കാന്‍ പോന്ന സിനിമയാണ് പുള്ളിക്കാരന് സ്റ്റാറാ എന്ന സിനിമ
Friday, September 15, 2017 11:24 AM IST
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള——ഈ സിനിമക്ക് ഒരു തീമുണ്ട്.വെറും തീമല്ല,സീരിയസ്സായ തീം.അതിനെ വേണ്ടവിധം അവതരിപ്പിക്കാന്‍ സംവിധായകനോ തിരക്കഥാകൃത്തിനോ കഴിഞ്ഞിട്ടില്ല എന്ന് പറയുവാന്‍ ഖേദമുണ്ട്
Sunday, September 10, 2017 4:23 PM IST
വെളിപാടിന്റെ പുസ്തകം——-താരപദവിയെ ഉയര്‍ത്തിക്കാണിക്കാനോ നിലനിറുത്താനോ സിനിമകളെടുക്കാം.പക്ഷെ അതും ആസ്വാദനം നല്കുന്നതായിരിക്കണം. വെളിപാടിന്റെ പുസ്തകം ഒരാസ്വാദനവും തരുന്ന ഒന്നല്ല.
Wednesday, September 6, 2017 4:16 PM IST
ബോബി——പൈങ്കിളിത്തരവും വഷളത്തരവും മാത്രമേയുള്ളൂ ഈ സിനിമയില്‍ എന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.
Page 1 of 9 pages
1
2
3
>
Last ›