പസാറ്റിന്റെ രണ്ടാം അവതാരം ഇന്ത്യയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പസാറ്റിന്റെ രണ്ടാം അവതാരം ഇന്ത്യയില്‍

29.99 ലക്ഷം ആരംഭവിലയിലാണ് പസറ്റിനെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചിരിക്കുന്നത് പുതിയ ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഇന്ത്യയില്‍ അവതരിച്ചു.ഈ വര്‍ഷം, ടിഗ്വാന്‍ എസ്‌യുവിക്ക് ശേഷം ഫോക്‌സ്‌വാഗണ്‍ നിരയില്‍ ശക്തമായി അണിനിരക്കുന്ന രണ്ടാമത്തെ അവതാരമാണ് പസാറ്റ്.586 ലിറ്ററാണ് പുതിയ പസാറ്റിന്റെ ബൂട്ട് കപ്പാസിറ്റി. റിയര്‍ സീറ്റുകള്‍ മടക്കി ബൂട്ട്കപ്പാസിറ്റി 1152 ലിറ്ററായും വര്‍ധിപ്പിക്കാം

മുന്‍തലമുറയെ അപേക്ഷിച്ച് ഇന്റഗ്രേറ്റഡ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള മൂര്‍ച്ചയേറിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകളാണ് പുതിയ പസാറ്റിന് ലഭിച്ചിരിക്കുന്നത്.