പഴയ കാറിനെ സ്മാര്‍ട്ട് ആക്കാന്‍?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പഴയ കാറിനെ സ്മാര്‍ട്ട് ആക്കാന്‍?

ബ്രേക്ക് കാലിപ്പറുകള്‍ക്ക് കോണ്‍ട്രാസ് കളര്‍ സ്‌കീം നല്‍കുന്നതും മേക്ക് ഓവറിനു ഉത്തമമാണ്

. നിങ്ങളുടെ കാറും പഴഞ്ചനാണെന്ന് തോന്നുണ്ടോ? പഴയ കാറിനെ സ്മാര്‍ട്ടാക്കാനുള്ള ചില ലളിതമായ ബജറ്റ് മാര്‍ഗങ്ങള്‍ പരിശോധിക്കാം പഴഞ്ചന്‍ കാറില്‍ പുതുമ കൊണ്ടു വരാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് ഡെക്കേലുകള്‍. ഫ്രണ്ട് ഫെന്‍ഡര്‍ പോലുള്ള ഭാഗങ്ങളില്‍ കസ്റ്റം ഡെക്കേലുകള്‍ നല്‍കി കാറിന്റെ പഴഞ്ചന്‍ ആക്ഷേപത്തിന് പരിഹാരം കണ്ടെത്താം.കാറിന്റെ ലുക്ക് അപ്പാടെ മാറ്റാന്‍ കഴിവുള്ളതാണ് അലോയ് വീലുകള്‍. സ്‌റ്റോക്ക് വീലുകള്‍ക്ക് പകരം ഒരു സെറ്റ് അലോയ് വീലുകള്‍ നല്‍കിയാല്‍ തന്നെ കാറിന് സ്‌പോര്‍ടി മുഖം ലഭിക്കും.