ഉബര്‍  ടാക്സി ഇനി പറന്നെത്തും...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉബര്‍  ടാക്സി ഇനി പറന്നെത്തും...

നാസയുടെ Unmanned Traffic Management പദ്ധതിയുടെ സഹായത്തോടെയാണ് ഉബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്‌സികളായി ഇറക്കുന്നത്

. 2020 ഓടെ തിരഞ്ഞെടുത്ത അമേരിക്കന്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടാക്‌സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി ലക്ഷ്യംവയ്ക്കുന്നത്. നഗരപ്രദേശങ്ങളില്‍ ആകാശമാര്‍ഗേനയുള്ള ഗതാഗതത്തിന് നാസയുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.2023-ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ടാക്‌സിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്

.


LATEST NEWS