പോര്‍ഷ 911 GT3 ഇന്ത്യയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോര്‍ഷ 911 GT3 ഇന്ത്യയില്‍

മണിക്കൂറില്‍ 320 കിലോമീറ്ററാണ് ഈ പുത്തന്‍ പോര്‍ഷയുടെ മാനുവല്‍ വേര്‍ഷന്റെ ടോപ് സ്പീഡ്. 2017 ജനീവ മോട്ടോര്‍ഷോയില്‍ വെച്ചാണ് 911 GT3 (991.2) യെ പോര്‍ഷ ആദ്യമായി അവതരിപ്പിച്ചത്. 911 GT3 കപ്പ് റേസറില്‍ നിന്നുമുള്ള 4.0 ലിറ്റര്‍ ഫ്‌ളാറ്റ്-സിക്‌സ് എഞ്ചിനാണ് പുതിയ പോര്‍ഷ 911 GT3 യില്‍ ഒരുങ്ങുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സംവിധാനവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

കേവലം 3.4 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന പോര്‍ഷ 911 GT3 യുടെ പരമാവധി വേഗത, മണിക്കൂറില്‍ 318 കിലോമീറ്ററാണ്.


LATEST NEWS