ഇന്ത്യന്‍ നിരത്തില്‍ ഇനി ഇവര്‍ ഇല്ല!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യന്‍ നിരത്തില്‍ ഇനി ഇവര്‍ ഇല്ല!

പള്‍സ് , സ്‌കാല, ഫ്‌ളുയന്‍സ്, കൊലിയോസ് എന്നിവരെയാണ് ഇന്ത്യയില്‍ നിന്നും പിന്‍വലിക്കുന്നത് ഇന്ത്യന്‍ വിപണിയില്‍ നിന്നും ഒരുപിടി കാറുകളെ വെട്ടി മാറ്റി ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ.ഹാച്ച്ബാക്ക് മോഡല്‍ പള്‍സ്, സെഡാന്‍ മോഡലുകളായ സ്‌കാല, ഫ്‌ളുയന്‍സ്, കൊലിയോസ് എസ്‌യുവി എന്നിവരെയാണ് ഇന്ത്യന്‍ നിരയില്‍ നിന്നും റെനോ വെട്ടിമാറ്റിയിരിക്കുന്നത്

ഇനി മുതല്‍ ക്വിഡ്, ലോഡ്ജി, ഡസ്റ്റര്‍, വരാനിരിക്കുന്ന ക്യാപ്ച്ചര്‍ എന്നീ മോഡലുകള്‍ അടങ്ങുന്നതാണ് റെനോയുടെ ഇന്ത്യൻ പോര്‍ട്ട്‌ഫോളിയോ.


LATEST NEWS