റോയല്‍ എന്‍ഫീല്‍ഡിന്‍റെ രണ്ട് പുത്തന്‍ അവതാരങ്ങള്‍...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോയല്‍ എന്‍ഫീല്‍ഡിന്‍റെ രണ്ട് പുത്തന്‍ അവതാരങ്ങള്‍...

2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ രണ്ട് പുത്തന്‍ അവതാരങ്ങളെയും റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെച്ചിരിക്കുകയാണ്

. കമ്പനി അടുത്തിടെ അവതരിപ്പിച്ച പാരലല്‍ ട്വിന്‍ എഞ്ചിനുകളിലാണ് ഇരു മോട്ടോര്‍സൈക്കിളുകളും അണിനിരക്കുന്നത്. നാല് പതിറ്റാണ്ടിന് ശേഷം ട്വിന്‍ സിലിണ്ടര്‍ എഞ്ചിനുകളിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തിരിച്ച് വരവാണ് പുതിയ 650 സിസി പാരലല്‍ ട്വിന്‍ എഞ്ചിനുകള്‍. 7,100 rpm ല്‍ 46.3 bhp കരുത്തും 4,000 rpm ല്‍ 52 Nm torque ഉം ഉത്പാദിപ്പിക്കുന്നു