സ്റ്റീവ് ജോബ്സിന്‍റെ കാര്‍ ലേലത്തിന്...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്റ്റീവ് ജോബ്സിന്‍റെ കാര്‍ ലേലത്തിന്...

ശരിയായ ഹാർഡ് ടോപ്പും ഹാർഡ് ടോപ് സ്റ്റാൻഡും സർവീസ് സംബന്ധിച്ചതുമായ മാന്വൽ, സർവീസ് രേഖ, രണ്ടു താക്കോൽ, നാവിഗേഷൻ സി ഡി തുടങ്ങിയവയ്ക്കു പുറമെ ഈ കാറിനൊപ്പം ലഭിച്ചിരുന്ന ‘മോട്ടറോള’ ഫ്ലിപ് ഫോണും പുതിയ ഉടമ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഒറക്ക്ൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ലാരി എലിസന്റെ നിർബന്ധത്തിനു വഴങ്ങിയാണു ജോബ്സ് ഈ കാർ വാങ്ങിയതെന്നാണു യു എസിലെ ഓക്ഷൻ ഹൗസായ ആർ എം സോത്ത്ബീസ് വിശദീകരിക്കുന്നത്

അത്ര വലിയ കാർ കമ്പക്കാരനൊന്നുമായിരുന്നില്ലെങ്കിലും ജർമൻ വാഹനങ്ങളോടും അവയുടെ രൂപകൽപ്പനയോടും ജോബ്സിനു തികഞ്ഞ ആരാധനയായിരുന്നു;


 


LATEST NEWS