ടിവിഎസ് അപാച്ചെ 200 Fi4V…

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടിവിഎസ് അപാച്ചെ 200 Fi4V…

1.07 ലക്ഷം രൂപയാണ് പുതിയ ടിവിഎസ് അപാച്ചെ Fi4V യുടെ എക്‌സ്‌ഷോറൂം വില.

ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് അപാച്ചെ 200 Fi4V യെ ടിവിഎസ് ലഭ്യമാക്കുക. 8,500 rpm ല്‍ 20.71 bhp കരുത്തും 7,000 rpm ല്‍ 18.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന 197.75 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് അപാച്ചെ 200 Fi4V യില്‍ ഒരുങ്ങുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിനില്‍ ഇടംപിടിക്കുന്നതും. കേവലം 3.9 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ അപാച്ചെ 200 Fi4V ക്ക് സാധിക്കും.


LATEST NEWS