ലെക്സസിന്‍റെ കുഞ്ഞന്‍ എസ്.യു.വി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലെക്സസിന്‍റെ കുഞ്ഞന്‍ എസ്.യു.വി

ലെക്സസ് ഇങ്ങോട്ടെത്തിക്കുന്ന നാലാമത്തെ മോഡലാണിത്. RX 450h, ES 300h, LX 450d എന്നിവ നേരത്തെ ഇന്ത്യയിലേക്ക് കടല്‍കടന്നെത്തിയിരുന്നു

ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച NX 300h മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇന്ത്യയിലെത്തുക. RX 450h ന് തൊട്ടുതാഴെയാകും ഇതിനുള്ള സ്ഥാനം. ഹൈബ്രിഡ് കരുത്താണ് വാഹനത്തെ മുന്നോട്ടു നയിക്കുക. ES 300h സെഡാന് സമാനമായി 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൈാപ്പം ഹൈബ്രിഡ് മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം. 194 പിഎസ് കരുത്തേകുന്നതാണ് ഈ എന്‍ജിന്‍.


LATEST NEWS