ലംബോര്‍ഗിനിയുടെ ആദ്യ ടര്‍ബോ ചാര്‍ജ് വാഹനം യൂറസ്  വരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലംബോര്‍ഗിനിയുടെ ആദ്യ ടര്‍ബോ ചാര്‍ജ് വാഹനം യൂറസ്  വരുന്നു


 ലംബോര്‍ഗിനിയുടെ ആദ്യ ടര്‍ബോ ചാര്‍ജ് വാഹനം യൂറസ് ഈ വര്‍ഷം ഡിസംബര്‍ 4ന് ഇറ്റലിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് സാധ്യത എന്ന് ലംബോര്‍ഗിനി സിഇഒ സ്റ്റെഫാനോ ഡൊമനിക്കലി.  ജെനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും  വിപണനം ആരംഭിക്കുക. ആദ്യ വര്‍ഷം ആയിരം യൂണിറ്റും പിന്നീട്   35000 യൂണിറ്റ് യൂറസും നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂറസിലെ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് V8 എഞ്ചിന്‍ 650 എച്ച്പി കരുത്തേകുമെന്ന് സ്റ്റെഫാനോ  പറഞ്ഞു.


LATEST NEWS