ഡ്രൈവിങ് പരീക്ഷ  ഇനി മുതല്‍ പുതിയ രീതിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡ്രൈവിങ് പരീക്ഷ  ഇനി മുതല്‍ പുതിയ രീതിയില്‍


മേയ് 22 മുതല്‍ പുതിയ രീതിയിലുള്ള ഡ്രൈവിങ് പരീക്ഷ നടപ്പാക്കുമെന്ന്  ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. എന്നാല്‍  പുതിയ രീതികള്‍ എല്ലാം തന്നെ മത്സരാര്‍ഥികളെ പരിചയപ്പെടുത്തുകയും അത് പഠിപ്പിക്കുകയും വേണ്ടതു കൊണ്ടും,ഗ്രൗണ്ട് ഒരുക്കേണ്ടതു കൊണ്ടും ഈ സമയം മതിയാവില്ലെന്നാണ് ഡ്രൈവിങ് പരിശീലകര്‍ പറയുന്നത്. .   ശരിയായ ഡ്രൈവിങ് ഉറപ്പാക്കുകയാണ് ് പുതിയ രീതികളുടെ ലക്ഷ്യമെന്ന് മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കി. 


 


LATEST NEWS