ഫുള്‍ ചാര്‍ജാകാന്‍ 10 മിനിറ്റ്, റേഞ്ച് 200 കിലോമീറ്റര്‍ വരെ ലഭിക്കുന്ന ഇലക്​ട്രിക്​ കാറുമായി ഇന്ത്യന്‍ കമ്ബനി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫുള്‍ ചാര്‍ജാകാന്‍ 10 മിനിറ്റ്, റേഞ്ച് 200 കിലോമീറ്റര്‍ വരെ ലഭിക്കുന്ന ഇലക്​ട്രിക്​ കാറുമായി ഇന്ത്യന്‍ കമ്ബനി

കാറിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഫാസ്റ്റ് ഡി സി ചാര്‍ജറില്‍ 10 മിനിറ്റ് മതി, സാധാരണ എ സി ചാര്‍ജറിലാവട്ടെ ഒന്നു മുതല്‍ രണ്ടു വരെ മണിക്കൂറും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ ഓടാന്‍ കാറിനാവുമെന്നും ഹൃമാന്‍ മോട്ടോഴ്സ് അവകാശപ്പെടുന്നു.ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്​റ്റാര്‍ട്ട്​ ആപ്​ സംരംഭം ഹൃമാന്‍ മോട്ടോര്‍സ്. 'ആര്‍ ടി 90' എന്ന പേരില്‍ എത്തുന്ന വൈദ്യുത കാറില്‍ ഫോര്‍ ജി കണക്റ്റഡ് ഐ ഒ ടി പ്ലാറ്റ്ഫോമും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.