വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ലോറി വേഗത കുറവായിരുന്നതിനാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറി ഡ്രൈവറുടെ പിഴവാണ് അപകടകാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. ഫ്രഞ്ച് കമ്പനിയായ നവ്യയാണ് ഈ 'സെല്‍ഫ് ഡ്രൈവിങ് ഷട്ടില്‍ ബസ്' വികസിപ്പിച്ചെടുത്തത്. 15 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വാഹനത്തിന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും.