ജനറല്‍ മോേട്ടാഴ്‌സ് ഇന്ത്യയോട് വിട പറയുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജനറല്‍ മോേട്ടാഴ്‌സ് ഇന്ത്യയോട് വിട പറയുന്നു


മുംബൈ:ു. ഈ വര്‍ഷം അവസാനത്തോടെു കൂടി  ജനറല്‍ മേട്ടോഴ്‌സ് ഇന്ത്യയിലെ കാറുകളുടെ വില്‍പ്പന നിര്‍ത്തുന്നു കാര്‍ വിപണിയില്‍   ഒരു ശതമാനം മാത്രമാണ് ജനറല്‍ മോേട്ടാഴ്‌സിെന്റ ഇന്ത്യയിലുള്ള പങ്കാളിത്തം.   ഇന്ത്യന്‍ വിപണിയില്‍  ശോഭിക്കാത്തതിനാല്‍ വില്‍പ്പന തുടരേണ്ടതില്ലെന്ന നിലപാടിലാണ്  കമ്പനി. എന്നാല്‍ പൂര്‍ണമായും പിന്‍മാറാന്‍ ജനറല്‍ മോേട്ടാഴ്‌സിന് പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  ഇന്ത്യയില്‍ നിന്നാണ്.
 ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക്  ജനറല്‍ മോേട്ടഴ്‌സ് കാറുകള്‍ കയറ്റി അയക്കുന്നത് 
 
 


LATEST NEWS