റിയല്‍ കേരള സ്റ്റോറിക്കൊപ്പം ‘കടത്തിയത്’ കച്ചവടക്കാരന്റെ സ്റ്റോറി: ലോട്ടറി കച്ചവടമായിരുന്നു ലക്ഷ്യം; പാളിയപ്പോള്‍ സിനിമ എടുക്കാന്‍ നോക്കി
ബെന്യാമിന്റെ ആട് ജീവിതം ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടാനില്ല. ബ്ലെസ്സിയുടെ ആട് ജീവിതം സിനിമയും, ബെന്യാമിന്റെ ആട് ജീവിതം നോവലും കേരളത്തിലും മറുനാട്ടിലും തകര്‍ത്ത് വില്‍ക്കുകയാണ്. കരയേണ്ടെന്നു വിചാരിക്കുന്നിടത്ത്,...