തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും: സിദ്ധാർത്ഥന്റെ വീട്ടിലെത്തി വെറ്ററിനറി സർവകലാശാല വിസി
തിരുവനന്തപുരം:പുതിയതായി ചുമതലയേറ്റ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലർ ഡോ.കെ.എസ്.അനില്‍ സിദ്ധാർത്ഥന്റെ വീട്ടിലെത്തി.തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വിസി സിദ്ധാർത്ഥന്റെ മാതാപിതാക്കൾക്ക് ഉറപ്പു നൽകി. സിദ്ധാർഥന്റെ...