എന്നെത്തും മഹീന്ദ്ര എക്സ് യു വി 700

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്നെത്തും മഹീന്ദ്ര എക്സ് യു വി 700

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിലെ താരമായിരുന്നു മഹീന്ദ്രയുടെ പ്രീമിയം എസ് യു വി. ഫോർച്യൂണറും എൻഡവറുമടക്കമുള്ള പ്രീമിയം എസ് യു വികള്‍ക്ക് ഭീഷണിയാകുന്ന വാഹനം വാർത്തകളിൽ ഇടം പിടിച്ചിരുന്നു .ഫോര്‍ച്യൂണര്‍ അടുത്തിടയ്ക്കാണ് പുതുരൂപം കൈവരിച്ച് വന്നത്.ഇപ്പോള്‍ വീണ്ടും എന്‍ഡവര്‍ വരികയാണ്.ഈ വിഭാഗത്തില്‍ മത്സരത്തിന് വേഗം കൂട്ടി മഹീന്ദ്രയും വരികയാണ്. മഹീന്ദ്ര എക്സ് യു വി 700 എന്ന രൂപത്തില്‍. ആഗോള വിപണിയിലിറങ്ങിയ മോഡല്‍ അടുത്തുതന്നെ ഇവിടേക്കുമെത്തുമെന്നാണ് അറിയുന്നത്. രണ്ടുവര്‍ഷം മുമ്പാണ് പുതുമുഖവുമായി എന്‍ഡവര്‍ വന്നത്. പ്രധാന എതിരാളിയായ ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ ഇറങ്ങിയതിനു പിന്നാലെയാണ്.എന്‍ഡവറിന് വീണ്ടും മാറ്റംവരുത്തി കൊണ്ടുവരുന്നത്. ഓസ്ട്രേലിയയിലാണ് ആദ്യം ഈ മോഡല്‍ വില്‍പ്പനയ്‌ക്കെത്തുക. പിന്നീട്  ആസിയാന്‍ രാജ്യങ്ങളിലും എത്തും.

അലോയ് വീലുകള്‍ 20 ഇഞ്ചായി മാറി. അകത്തളത്തില്‍ ഫോര്‍ഡ് സിങ്ക് ത്രീയുള്ള പുത്തന്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം വന്നു. കീലെസ് എന്‍ട്രി സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ എന്നിവയും വണ്ടിയിലെത്തി. റോഡ് മുറിച്ചുകടക്കുന്ന കാല്‍നടക്കാരെ തിരിച്ചറിഞ്ഞ് സ്വയം ബ്രേക്ക് ചെയ്യുന്ന സാങ്കേതികവിദ്യയുയും വാഹനത്തിലെത്തി. ഫോര്‍ഡ് റേഞ്ചര്‍ പിക്കപ്പ് ട്രക്കില്‍ നിന്ന് കടമെടുത്ത 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും പുതിയ എന്‍ഡവര്‍. രണ്ട് ട്യൂണിങ് പതി.പ്പുകള്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുണ്ട്. 117 ബി. എച്ച്.പി. കരുത്തും 420 എന്‍. എം. ടോര്‍ക്കും നല്‍കും. ട്വിന്‍ ടര്‍ബോ പതിപ്പിന് 210 ബി. എച്ച്.പി. കരുത്തും 420 എന്‍. എം. ടോര്‍ക്കും നല്‍കും. ട്വിന്‍ ടര്‍ബോ പതിപ്പിന് 210 ബി. എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കാനാവും

ഓഫ്‌റോഡുകളിലെ ഇന്ത്യയിലെ രാജാവാണ് മഹീന്ദ്ര. ബൊലേറോ, സ്‌കോര്‍പിയോ പത്ത് സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ഇത് ഇന്ത്യയില്‍ എത്തുമ്പോള്‍  നിലവിലുള്ള 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെ തുടരുമെന്നാണ് അറിയുന്നത്. 2.2 ലിറ്റര്‍ എന്‍ജിന് 158 ബി. എച്ച്.പി. കരുത്തും 385 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. 197 ബി.എച്ച്.പി. കരുത്തും 470  എന്‍.എം. ടോര്‍.ക്കും ഉത്പാദിപ്പിക്കുന്നതാണ് 3.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍.  

നിലവില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ഡവറിലുണ്ടാവുക റെക്സ്റ്റണെ അതേപൊലെ തന്നെ പുറത്തിറക്കാതെ മഹീന്ദ്രയുടെ ഡിസൈൻ ഫിലോസഫി അടിസ്ഥാനപ്പെടുത്തി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യയിലെത്തിക്കുക. മുൻഗ്രില്ലിലും ഇന്റീരിയറിലും അലേയ് വീൽ ഡിസൈനിലുമെല്ലാം മാറ്റങ്ങളുണ്ടാകും. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, 9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‍ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതികരിക്കാവുന്ന സീറ്റുകള്‍, ലക്ഷ്വറി അപ്ഹോൾസറി. സ്മാർട് ടെയിൽ ഡേറ്റ് എന്നിവ പുതിയ എസ്‌യു വിയിലുണ്ട്.


LATEST NEWS