രൂപമാറ്റത്തോടെ സ്വിഫ്റ്റ് ഡിസയര്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രൂപമാറ്റത്തോടെ സ്വിഫ്റ്റ് ഡിസയര്‍ 


പുതിയ മാറ്റത്തോടെ  മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ ഈ മാസം 16-ന് അവതരിപ്പിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്ന കാറായിരിക്കും ഇതെന്നാണ്. ഡീസല്‍ പതിപ്പിന് 28.40 കിലോമീറ്റര്‍ ഇന്ധനക്ഷമതയും, ഡിസയര്‍ പെട്രോള്‍ വേരിയന്റിന് 22 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തെ നിരവധി ഡീലര്‍ഷിപ്പുകളില്‍  ബുക്കിങ് ആരംഭിച്ചു.  LXi/LDi, VXi/VDi, ZXi/ZDi, ZXi+,ZDi+ എന്നീ നാല് വേരിയന്റുകളില്‍ വാഹനം ലഭിക്കും.ആരെയും ആകര്‍ഷിക്കുന്ന രൂപമാറ്റത്തോടെ തന്നെയാണ് ഡിസയര്‍ എത്തുന്നത്


 


LATEST NEWS