എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ
ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലും, കോണ്‍ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നതായി ഐക്യരാഷ്ട്രസഭ. അമേരിക്ക, ജർമനി രാജ്യങ്ങളിൽ പിന്നാലെ ഐക്യരാഷ്ട്രസഭയും ആശങ്ക...