വിപണി കീഴടക്കാന്‍ ടൊയോട്ടയുടെ പുതിയ ആഢംബര കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിപണി കീഴടക്കാന്‍ ടൊയോട്ടയുടെ പുതിയ ആഢംബര കാര്‍

ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡുകള്‍ക്ക് എന്നും വിപണിയില്‍ സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ വിപണിയെ കീഴടക്കുവാനായി ലക്സസ് ഏറ്റവും പുതിയ മോഡലായ ഫ്ളാഗ്ഷിപ്പ് എസ്.യു.വി LX450 എത്തിക്കുന്നു. ഡല്‍ഹി ഷോറൂമില്‍ ഈ ബ്രാന്‍ഡിന്റ വില 2.32 കോടിയാണ്. പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ചതിനാലാണ് ഇത്രയധികം ചിലവേറുന്നത്. 4.5 ലിറ്റര്‍ ട്വിന്‍ ടര്‍ബോ 8 എഞ്ചിന്‍ 262 ബിഎച്ച്പി കരുത്തും ആള്‍ വീല്‍ ഡ്രൈവില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാുംഈ പുതിയ മോഡലില്‍ ഉള്ളത്


LATEST NEWS