കാര്‍ പഴഞ്ചനായാല്‍...കിടിലന്‍ മേക്കോവര്‍!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാര്‍ പഴഞ്ചനായാല്‍...കിടിലന്‍ മേക്കോവര്‍!!!

ലോകത്തിലേറ്റവും ചെറിയ ഹോട്ടല്‍ മുഹമ്മദ് ബലാബി തന്റെ ബീറ്റില്‍ കാര്‍ വിറ്റാല്‍ ലഭിക്കുന്ന തുച്ഛമായ തുകയെക്കാള്‍ ഭേതം അതിനെ ഒരു ഹോട്ടലാക്കുന്നതാണെന്നു ചിന്തിച്ചു.അങ്ങനെ വിഡബ്ല്യു കാര്‍ ഹോട്ടലായി.ഡെന്മാര്‍ക്കിലെ വെസ്റ്റര്‍ബറോയിലുള്ള കുന്നിനുമുകളില്‍ ലോകത്തിലെ ഏറ്റവും ചെറിയ ഹോട്ടലെന്ന അവകാശവാദവുമായി ബലാബിയുടെ കാര്‍ഹോട്ടല്‍ പ്രവൃത്തിച്ചു തുടങ്ങി.

 

കുന്നിന്‍ ചെരുവില്‍ സമയം ചെലവഴിക്കാനെത്തുന്നവര്‍ക്ക് താമസിക്കാന്‍ സൗകര്യമായി കാര്‍ഹോട്ടല്‍ മാറി.എംബ്രോയിഡറിയും ചിത്രപ്പണികളും നിറഞ്ഞ ഷീറ്റുകളും തലയിണകളും അകത്തളം അലങ്കരിക്കുന്നു.ഡബിള്‍ റൂം ഒരു ചെറിയ ബാത്ത് റൂം ഇതാണ് ഈ കാറിനുള്ളിലുള്ളത്.സമയം പോക്കാന്‍ ടിവി ഫാന്‍ തുടങ്ങിയസംവിധാനങ്ങളും 173അടിയാണ് ഈ ഹോട്ടല്‍ സമീപത്തുള്ള ഗുഹയിലാണ് താമസക്കാര്‍ക്കുള്ള ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത് 75 ഡോളറിന് രണ്്ട് പേര്‍ക്ക് ഒരുദിവസം ഇവിടെ താമസിക്കാം


LATEST NEWS