വന്ധ്യത അകറ്റാൻ ആയുർവേദം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വന്ധ്യത അകറ്റാൻ ആയുർവേദം
  • വന്ധ്യത കൊണ്ട് ബുദ്ധിമുട്ടിലാകുന്ന ദമ്പതികള്‍ക്ക് ആയുര്‍വ്വേദം നിഷ്‌കര്‍ഷിയ്ക്കുന്ന ഒന്നാണ് സ്വേദനപ്രക്രിയ. ഇതിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നു. ശരീരത്തെ ശുദ്ധീകരിയ്ക്കപ്പെടുന്നതിലൂടെ വന്ധ്യതാ ചികിത്സ ഫലം കണ്ട് തുടങ്ങുന്നു.
  • ആയുര്‍വ്വേദം നിഷ്‌കര്‍ഷിയ്ക്കുന്ന മറ്റൊരു ചികിത്സാവിധിയാണ് വാമനം. ഈ ചികിത്സ ആരംഭിയ്ക്കുന്നതിലൂടെ ശരീരം ദഹിക്കാതെ കിടക്കുന്ന പല വസ്തുക്കളേയും പുറത്തേക്ക് തള്ളുന്നു.
  • ഉണങ്ങിയ ആല്‍മരത്തിന്റെ തോല്‍ ആണ് മറ്റൊന്ന്. ഇതില്‍ പഞ്ചസാര മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് വന്ധ്യതാപരിഹാരത്തിന് ആയുര്‍വ്വേദം നിഷ്‌കര്‍ഷിച്ചിട്ടുള്ള മാതൃകകളില്‍ ഉത്തമമാണ്.
  • അശ്വഗന്ധ ചൂര്‍ണം കഴിയ്ക്കുന്നത് സ്‌പേം അളവും ആരോഗ്യവും വര്‍ദ്ധിപ്പിയ്ക്കുന്നു. ആയുര്‍വ്വേദ വിധിപ്രകാരം വന്ധ്യതയ്ക്ക് ഉത്തമ പരിഹാരമാണ് ഇത് എന്നത് തന്നെയാണ് കാരണം.
  • ത്രിഫല ചൂര്‍ണം ശരീരത്തിലുണ്ടാകുന്ന തടസ്സങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. വന്ധ്യതാചികിത്സയില്‍ ഫലപ്രദമായ ഒന്നാണ് ത്രിഫല ചൂര്‍ണം.
  • ശതാവരി കിഴങ്ങ് കഴിയ്ക്കുന്നത് സ്ത്രീകളിലെ വന്ധ്യതയെ ഇല്ലാതാക്കാനുള്ള ഉത്തമ ഔഷധമാണ്

Loading...
LATEST NEWS