ഇളനീരും, നാരങ്ങയും മുഖ സൗന്ദര്യത്തിന്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇളനീരും, നാരങ്ങയും മുഖ സൗന്ദര്യത്തിന്‌

മുഖം തിളക്കമുള്ളതാകണമെന്ന് ആഗ്രഹമില്ലാത്തനര്‍ ഉണ്ടാകാറില്ല. അതിനായി നാം പല വഴികളും തേടാറുണ്ട്. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് ഇളനീര്‍. ഇളനീര്‍ മാത്രം ഉപയോഗിച്ച് മുഖം കഴുകുന്നതു പോലും ചര്‍മ്മത്തിന് വളരെ നല്ലതാണ്.  അതുപോലെ ഇളനീര്‍ ഉപയോഗിച്ച് പല വിധത്തിലും സൗന്ദര്യ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇളനീര് പോലെ തന്നെ സൗന്ദര്യ കാര്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്നതാണ് നാരങ്ങ. നാരങ്ങ നീരിനൊപ്പം ഇളനീര്‍ കൂടി ചേര്‍ന്നാല്‍ അത് സൗന്ദര്യസംരക്ഷണത്തിന് വളരെ ഫലപ്രദമാകും.
ഇവ രണ്ടും യോജിപ്പിച്ച്  മുഖത്ത് തേച്ച് പിടിപ്പിക്കുക. ശേഷം കഴുകി കളയാം.


 


LATEST NEWS