താരനകറ്റാന്‍ ആര്യവേപ്പ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താരനകറ്റാന്‍ ആര്യവേപ്പ്‌


താരന്‍ പലരുടെയും പ്രശ്‌നമാണ്. എന്നാല്‍ താരനെ പ്രതിരോധിയ്ക്കാനും മുടി തഴച്ച് വളരാനും ആര്യവേപ്പിന്റെ ഇലകൊണ്ട് നിഷ്പ്രയാസം സാധ്യമാണ്. നമ്മുടെ നാട്ടില്‍ സുലഭമായി കാണുന്ന ആര്യവേപ്പിന് സൗന്ദര്യ സംരക്ഷത്തില്‍ വളരെ വലിയ പങ്കാണുള്ളത്. ആര്യവേപ്പ്  വെള്ളത്തിലിട്ട് തിളപ്പിച്ച് അതിന്റെ സത്ത് ഇറങ്ങുന്നത് വരെ തിളപ്പിക്കുക. ശേഷം കുറെ നേരത്തേക്ക്  ഇല ആ വെള്ളത്തില്‍ ഇടുക  ശേഷം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കുക. മുടി കഴുകിയതിനു ശേഷം ഒരിക്കലും അതിനു മുകളില്‍ പച്ചവെള്ളം കൊണ്ട് കഴുകരുത്.