മിഴികള്‍ മനോഹരമാക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മിഴികള്‍ മനോഹരമാക്കാം

സ്ത്രീകളായാലും, പുരുഷന്‍മാരായാലും സൗന്ദര്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധയുള്ളവരാണ്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ പോലെ ഒരു പ്രശ്‌നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്.  പ്രത്യേകിച്ച് സ്ത്രീകളാണ് ഈ പ്രശ്‌നം നേരിടുന്നത്. എന്നാല്‍ അതിനൊരു പ്രതിവിധി കാണുവാന്‍ പാലിനും, തേനിനും സാധിക്കും.
പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് അടുപ്പിച്ച് കുറച്ച് ദിവസത്തേക്ക് കണ്ണിനടിയില്‍ പുരട്ടുക. കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഇത് സഹായിക്കും
 


LATEST NEWS