കണ്ണിന്റെ ആരോഗ്യത്തിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണിന്റെ ആരോഗ്യത്തിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്  

കണ്ണെഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.ചർമ്മം നോക്കി വേണം  കണ്ണിൻറെ ചുറ്റുമുള്ള ഷേഡുകൾ ഉപയോഗിക്കാൻ .കണ്ണിന്നു ചുറ്റും കറുപ്പ് ഉള്ളവരാണ് കൂടുതൽ  ശ്രദ്ധ കൊടുക്കേണ്ടത് .ലൈറ്റ് ഷേഡ് ഫൗണ്ടേഷനും ഐ ഷാഡോയും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . കണ്ണിൻറെ അടി വശം  തുടുത്തിരിക്കുന്നവർ ഡാർക്ക് ഷെഡ് വസ്തുക്കൾ ഉപയോഗിക്കം .ഫൗഡേഷൻ  ഇടുമ്പോൾ നേർത്ത രീതിയിൽ  വേണം ഇടാൻ  അല്ലെങ്കിൽ കണ്ണിന്നു ചുറ്റുമുള്ള ചുളിവുകൾ വളരെ എളുപ്പത്തിൽ മനസിലാവും. കണ്ണെഴുതുമ്പോൾ ഐ മേക്കപ്പ് പ്രൈമർ  ഉപയോഗിച്ചാൽ കണ്ണെഴുത്ത കൂടുതൽ സമയം നിൽക്കും .ഐ ബ്രോ. മസ്‌കാര ബ്രഷ് ഉപയോഗിച്ചു കൺ പീലി ചീകി മിനുക്കുന്നത് കൺ പീലി  വളരാൻ സഹായിക്കും .