വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
മുഖത്ത് വരുന്ന പാടുകള്‍ എല്ലാവര്ക്കും സങ്കടം തന്നെയാണ്. മുഖം തിളങ്ങണമെന്നു തന്നെയാണ് എല്ലാവരും ആഗ്രപിക്കുന്നത്. വളരെ ചെലവ് കുറഞ്ഞ നമ്മുടെ വീട്ടിലുള്ള നാം അറിയാതെ പോകുന്നപല വസ്തുക്കളും മാത്രം മതിയാകും ഈ സൗന്ദര്യ സംരക്ഷണത്തിന്. ആര്യവേപ്പും, പച്ചമഞ്ഞളും ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടി കുറഫച്ച് സമയത്തിന് ശേഷം കഴുകി കളയുക. അതു പോലെ തന്നെ പാല്‍പ്പാട വെള്ളരിക്കാനീര്, തേന്‍ ഇവ സമം ചേര്‍ത്ത് മുഖത്ത് പുരട്ടി ഉണങ്ങുന്നതിനു മുമ്പ് കഴുകിക്കളയുക. ഇതും നല്ലൊരു ഔഷധിയാണ്.