മുഖം മിനുക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖം മിനുക്കാം

ഇന്നത്തെ തലമുറയുടെ ഭക്ഷണ രീതി തന്നെയാണ് അവരുടെ ആരോഗ്യത്തിന് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്്്. മുഖ സൗന്തര്യം ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ മുഖത്തെ വേണ്ട രീതിയില്‍ പരിപാലിക്കുന്നവര്‍ ചുരുക്കവും. നാം കഴിക്കുന്നപല ഭക്ഷണങ്ങളും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാറുണ്ട്. മുഖക്കുരുവിന് ഉത്തമ മരുന്നു തന്നെയാണ് തൈര്. തൈരില്‍ അല്‍പം മഞ്ഞള്‍പൊടിയും ചന്ദനപ്പൊടിയും ചേര്‍ത്ത്  മുഖത്ത് പുരട്ടിയ ശേഷം  15 മിനിറ്റിനുശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് മുഖക്കുരു ഇല്ലാതാക്കുവാന്‍ സഹായിക്കുന്നു.


 


LATEST NEWS