മത്തി കഴിച്ചാൽ മാറിടം കുറയുമോ കൂടുമോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മത്തി കഴിച്ചാൽ മാറിടം കുറയുമോ കൂടുമോ?

വലിപ്പും ആകൃതിയൊത്തതുമായ മാറിടങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് ഏറെ പ്രധാനമാണ്. ഇത് കുറേയൊക്കെ പാരമ്പര്യമാകും. ഇതല്ലാതെ ഡയറ്റ്, വ്യായാമം എന്നിവയും പ്രധാനം. മാറിടവലിപ്പത്തിനു സഹായിക്കുന്ന പ്രകൃതിദത്ത വഴികള്‍ പലതുണ്ട്. ഇതില്‍ ഭക്ഷണങ്ങളും ചില ലേപനങ്ങളും വ്യായാമവുമെല്ലാം ഉള്‍പ്പെടുന്നു. മാറിടവലിപ്പത്തിനു സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

പയര്‍ വര്‍ഗങ്ങള്‍

സ്തനവളര്‍ച്ചയ്ക്ക് പയര്‍ വര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. പച്ചപ്പയര്‍, വന്‍പയര്‍, ബീന്‍സ്, ചെറുപയര്‍ ഇവയെല്ലാം ഇതിന് ഗുണകരമായ ഭക്ഷണങ്ങളാണ്.

നട്‌സ്‌

നട്‌സ്‌ കഴിയ്‌ക്കുന്നതു മാറിടവളര്‍ച്ചയ്‌ക്ക്‌ ഏറെ സഹായകമാണ്‌. ഇവയിലുള്ളത്‌ ആരോഗ്യകരമായ കൊഴുപ്പാണെന്നതു തന്നെ കാരണം.

ചിക്കന്‍

കോഴിയിറച്ചിയും മാറിടവളര്‍ച്ചയ്ക്ക് നല്ലതാണ്. ഇതിലെ ഈസ്ട്രജന്‍ ഹോര്‌മോണ്‍ തന്നെ കാരണം. ചിക്കന്‍ സൂപ്പാക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഇലക്കറി

ഇലക്കറിയിലെ പ്രോട്ടീനുകളും മാറിട വളര്‍ച്ചയെ സഹായിക്കുന്നവയാണ്.

മീന്‍

മാറിടവളര്‍ച്ചയ്ക്ക് സഹായക്കുന്നതില്‍ മീന്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. പ്രത്യേകിച്ച് മത്തി പോലുള്ളവ. മത്തി അഥവാ ചാള കഴിയ്ക്കുന്നത് സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈസ്ട്രജന്‍ ഉല്‍പാദന കൂട്ടിയാണ് ഇതു നടക്കുന്നത്. മീനില്‍ തന്നെ ചെമ്മീനും ഏറെ നല്ലതാണ്.

ഈസ്‌ട്രജന്‍ ധാരാളമടങ്ങിയ സോയ ഉല്‍പന്നങ്ങള്‍ മാറിടവളര്‍ച്ചയ്‌ക്കു സഹായകമായവയാണ്‌. ആപ്പിള്‍, ചെറി, സ്‌ട്രോബെറി പഴവര്‍ഗങ്ങളില്‍ തന്നെ ആപ്പിള്‍, ചെറി, സ്‌ട്രോബെറി എന്നിവയിലും കൂടുതല്‍ ഈസ്‌ട്രജന്‍ അടങ്ങിയിട്ടുണ്ട്‌. ഇതും മാറിടവളര്‍ച്ച വര്‍ദ്ധിപ്പിയ്‌ക്കുന്ന ഒന്നാണ്‌.

എള്ള്‌

എള്ള്‌ ധാരാളം ഈസ്‌ട്രജന്‍ അടങ്ങിയ ഒന്നാണ്‌. ഇത്‌ കഴിയ്‌ക്കുന്നതു മാറിട വലിപ്പം വര്‍ദ്ധിപ്പിയ്‌ക്കും.

 


Loading...