കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ ഉരുളക്കിഴങ്ങ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ ഉരുളക്കിഴങ്ങ് 

ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. ഇത് പിന്നീട് എടുത്ത് പഞ്ഞിയില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കണം. ഇത് അല്‍പം കഴിയുമ്പോള്‍ എടുത്തു മാറ്റാം. ഇത് അടുപ്പിച്ച് ചെയ്യുന്നത് കണ്‍തടത്തിലെ കറുപ്പകറ്റും.


ഒരു ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ ഒലീവ് ഓയില്‍, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തരയ്ക്കുക. ഈ മിശ്രിതം കണ്‍തടത്തില്‍ പുരട്ടാം. അല്‍പസമയം കഴിയുമ്പോള്‍ ഇത് കഴുകിക്കളയാം. ദിവസവും ഇത് അടുപ്പിച്ചു ചെയ്യുക.