ഗ്രീന്‍ ടീ തലമുടിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗ്രീന്‍ ടീ തലമുടിക്കും


 മുടിയെ സംരക്ഷിക്കുന്ന കാര്യത്തിലും  ഗ്രീന്‍ ടീ മികച്ചതാണ്.  ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മുടി പിളരുന്നതിനെ തടയുകയും ചെയ്യും. അതിനായി  വെള്ളത്തില്‍  ഗ്രീന്‍ ടീ ഇട്ട്  തിളപ്പിച്ച് അത് ചൂടാറിയതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിച്ച് ഒരുമണിക്കൂറിന് ശേഷം  കഴുകി കളയുക.ശരീര സംരക്ഷണത്തിനും ഗ്രീന്‍ ടീ ഉത്തമമാണ്.