മുടി സംരക്ഷണത്തിന് കറ്റാര്‍ വാഴ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുടി സംരക്ഷണത്തിന് കറ്റാര്‍ വാഴ

സ്ത്രീയ്ക്കും, പുരുഷനും ഒരു പോലെ തന്നെ പ്രിയമാണ് മുടി. നല്ല തിളക്കമാര്‍ന്ന തഴച്ചു വളരുന്നമുടി എല്ലാവരുടെയും സ്വപ്‌നമാണ്. മുടി സംരക്ഷിച്ചാല്‍ മാത്രമേ അത് സ്വപ്‌ന തുല്ല്യമാവുകയുള്ളു. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും എല്ലാം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ, ഒരു തരത്തിലുമുള്ള  പാര്‍ശ്വഫലങ്ങളും ഇല്ലാതെ മുടി നന്നായി വളരുവാനും,  അകാല നര പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാനും ഈ കറ്റാര്‍ വാഴയ്ക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി സംരക്ഷണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ ജെല്‍ മുടിയെ തിളക്കമുള്ളതും ഈര്‍പ്പമുള്ളതും ആരോഗ്യമുള്ളതും ആക്കുവാന്‍ സഹായിക്കുന്നു.മുടി സംരക്ഷണത്തിനു മാത്രമല്ല കറ്റാര്‍ വാഴയ്ക്ക് പങ്കുള്ളത്  ചര്‍മ്മസംരക്ഷണം മാത്രമല്ല മുടി സംരക്ഷണവും കറ്റാര്‍വാഴയിലൂടെ സാധ്യമാകുന്നു.


 


LATEST NEWS