മുടികൊഴിച്ചില്‍ തടയാന്‍ വെളുത്തുള്ളി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുടികൊഴിച്ചില്‍ തടയാന്‍ വെളുത്തുള്ളി 

ഇതിനായി ഒരു കപ്പു തേങ്ങാപ്പാല്‍, 6-7 അല്ലി വെളുത്തുളളി എന്നിവയാണ് ആവശ്യം. തേങ്ങാപ്പാല്‍, വെളുത്തുള്ളി ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക.

ഇത് ഊറ്റിയെടുക്കണം. ആ മിശ്രിതം ശിരോചര്‍മത്തില്‍ സ്്രേപ ചെയ്യുകയോ പുരട്ടുകയോ ചെയ്യാം. മുടിയില്‍ പുരട്ടണമെന്നില്ല. ഇത് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.


LATEST NEWS