മുടികൊഴിച്ചില്‍ തടയാന്‍ തേങ്ങാവെള്ളവും നാരങ്ങയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മുടികൊഴിച്ചില്‍ തടയാന്‍ തേങ്ങാവെള്ളവും നാരങ്ങയും

1 കപ്പു തേങ്ങാവെള്ളം, ഒരു ചെറുനാരങ്ങയുടെ നീര് എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്. ഇവ രണ്ടും കലര്‍ത്തി ഒരു സ്്രേപ ബോട്ടിലില്‍ നിറയ്ക്കുക. മുടി ചീകി ജടയൊഴിവാക്കുക. മുടി പല ചെറിയ ഭാഗങ്ങളായി തിരിയ്ക്കുക. പിന്നീട് മുടിവേരുകള്‍ മുതല്‍ കീഴ്ഭാഗം വരെ ഈ മിശ്രിതം സ്്രേപ ചെയ്യുക. പിന്നീട് പതുക്കെ മസാജ് ചെയ്യണം. ആ മിശ്രിതം മുക്കാല്‍ മണിക്കൂര്‍ നേരം ഇങ്ങനെ തന്നെ വയ്ക്കുക. പിന്നീട് സാധാരണ പോലെ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഈ മാര്‍ഗം ആവര്‍ത്തിയ്ക്കുക. മുടികൊഴിച്ചില്‍ മാറിക്കിട്ടും. 

 


 


LATEST NEWS