വിണ്ടു കീറാത്ത കാല്‍പ്പാദം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിണ്ടു കീറാത്ത കാല്‍പ്പാദം


 സ്ത്രീകളില്‍ സാധാരണയായി കണ്ട് വരുന്ന ഒരു രോഗമണ് പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളല്‍. വരണ്ട അവസ്ഥയിലാണ് ഇത് കൂടുതലായും കാണുന്നത്. എന്നാല്‍ അതിനൊരു പരിഹാരം എളുപ്പമാണ്. പരുപരുത്ത പ്രതലത്തില്‍  ഏറെനേരം നില്‍ക്കുകന്നവരിലും, അമിതവണ്ണമുള്ളവരിലുമൊക്കെ ഈ രോഗം കാണാറുണ്ട്. കുടാതെ തൊലിയിലുണ്ടാകുന്ന അമിതവരള്‍ച്ചയും ഇതിനും കാരണമാകും പാദങ്ങളിലെ ഈ വിള്ളല്‍ ഇല്ലാതാക്കാന്‍ വീട്ടില്‍ നിന്ന് തന്നെ ഇത്തരം രോഗങ്ങള്‍ കണ്ട് തുടങ്ങിയാല്‍ പാദത്തിന് ശ്രദ്ധാപൂര്‍ണമായ പരിചരണം ആവശ്യമാണ്. പാദങ്ങള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുകയു. നന്നായി വൃത്തിയാക്കിയ ശേഷം വിള്ളലുള്ള ഭാഗങ്ങളില്‍ ക്രീം പുരട്ടുകയും ആവാം.