നഖം പൊട്ടുന്നത് തടയാന്‍ എളുപ്പവഴി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നഖം പൊട്ടുന്നത് തടയാന്‍ എളുപ്പവഴി

നഖം പൊട്ടുന്നത് നമ്മളില്‍ സ്ഥിരമുള്ള കാഴ്ചയാണ്. എന്നാല്‍ പലപ്പോഴും ഇതിനു പ്രതിവിധി നമുക്കറിയാതെ പോകുന്നു. പക്ഷേ ഇനിമുതല്‍ അല്‍പം കറ്റാര്‍വാഴ ജ്യൂസ് ഒലീവ് ഓയില്‍ തേന്‍ എന്നിവ മിക്‌സ് ചെയ്ത് നഖത്തില്‍ തേച്ചു പിടിപ്പിച്ചാല്‍ മതി.