ആവണക്കെണ്ണ മുടിയിഴകള്‍ക്ക് മികച്ചത്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആവണക്കെണ്ണ മുടിയിഴകള്‍ക്ക് മികച്ചത്‌


ആവണക്കെണ്ണ മുടിക്കു കളറു നല്കുന്നതോടൊപ്പം തന്നെ മുടി തഴച്ച് വളരാനും സഹായിക്കുന്നു. ആവണക്കെണ്ണ മുടിയില്‍ നേരിട്ട്  തേച്ച് പിടിപ്പിച്ചാല്‍ അതാകും ഏറ്റവും ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ താരനും, പേനിനും  പരിഹാരം കാണുവാനും സാധിക്കുന്നു.  ആവണക്കെണ്ണ തലയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകി കളയുക.  


 


LATEST NEWS