ചെറുപയര്‍ താരന്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെറുപയര്‍ താരന്‌

പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ഒരു പോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് താരന്‍.ഇന്നത്തെ ജീവിത രീതികളും, അന്തരീക്ഷവുമെല്ലാം താരന്റെ അളവ് കൂട്ടി കൊണ്ടോയിരിക്കുമ്പോള്‍ അതിനൊരു പ്രതിവിധിയിതാ. ചെറുപയര്‍ പൊടി തലയില്‍ തേച്ച ശേഷം കുറച്ച് മണിക്കൂറിനു ശേഷം മാത്രം കഴുകി കളയുക. തലയിലെ അഴുക്കിനെ ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യത്തിനും ചെറുപയര്‍ പൊടി വളരെ ഉത്തമമാണ്.


LATEST NEWS